മേലുകാവിന് അടുത്ത് നിരവധി വെള്ളച്ചാട്ടങ്ങളാണ് ഉള്ളത് എന്നാണ് ഞങ്ങൾ പോയ വെള്ളച്ചാട്ടം സ്ഥലം കറക്റ്റ് ആയിട്ടു ഗൂഗിൾ മാപ്പിൽ പോലുമില്ല അവിടെ ലോക്കൽ ആയിട്ട് അറിയാവുന്നവർക്ക് മാത്രം അറിയാവുന്ന ഒരു വെള്ളച്ചാട്ടമാണ് അതുകൊണ്ട് തന്നെ പുറമേ നിന്നും അധികം സഞ്ചാരികൾ എത്തിച്ചേരാത്ത സ്ഥലം കൂടിയാണ് ഈ സ്ഥലം . കോട്ടയത്ത് എത്ര മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.